Wednesday, January 19, 2011

vibgyor festival dairy

കാഴ്ചയുടെ നിറവസന്തം വിരിയിച്ചു കൊണ്ട്  ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം "വിബ്ഗിയോര്‍  " നിറഞ്ഞു നിന്നു.എനിക്ക് ഇതൊരു നല്ല അനുഭവം തന്നെ ആയിരുന്നു. ഒരുപാട് മഹത് വ്യക്തികളെ കാണാനും പരിചയപെടാനും സാധിച്ചു. ജഗദീഷ് ചന്ദ്ര (മീഡിയ ആക്ടിവിസ്റ്റ്) , സുമേഷ് ശിവന്‍ (ഡയറക്ടര്‍ ഓഫ് ഡ്രോപ്പ് ), ശ്രീദേവി. പി. അരവിന്ദന്‍ (ഒടുവില്‍) നോര്‍മ മാര്‍കോസ്, ആനന്ദ് പത്വര്ടന്‍ , രേണു ടാകലംബം, ടിന്ടോ മോന്‍ വര്‍ക്കി തുടങ്ങിയവര്‍. ഈ ദിവസങ്ങളില്‍പ്രദര്‍ശിപിച്ച സിനിമകളില്‍  "ഡ്രോപ്പ്", "എഗ്ഗ് ആന്‍ഡ്‌ അഭി", "ക്യാഷ്" , "ഫില്ലിംഗ് ദി ബ്ലാങ്ക്സ്" , "കൈപ്പാട്" തുടങ്ങിയവയാണ് . മീഡിയക്ക് വേണടി "മീറ്റ്‌ ദി ദിരെക്ടര്സ്" റിപ്പോര്‍ട്ട്‌ ചെയ്തു . "ഹോസ്പിട്യലിടി" വിഭാഗത്തില്‍ ജോലി ചെയ്തതില്‍ ഞാന്‍ സന്തോഷിക്കുന്നു  വിബ്ഗ്യോര്‍ നല്ലൊരു അനുഭവം ആയിരുന്നു. ഓര്‍മയില്‍ സൂക്ഷിക്കാന്‍  നല്ല കുറച്ചു ദിവസങ്ങള്‍ ..............